Peruvayal News

Peruvayal News

സ്നേഹതീരം ജി സി സി വെട്ടുപാറ (നെല്ലാര്): ലോഗോ പ്രകാശനം ചെയ്തു


സ്നേഹതീരം ജി സി സി വെട്ടുപാറ (നെല്ലാര്): ലോഗോ പ്രകാശനം ചെയ്തു
ജിദ്ദ: സ്നേഹതീരം ജി സി സി വെട്ടുപാറ (നെല്ലാര്) കൂട്ടായ്മയുടെ ലോഗോ പ്രകാശനം ജിദ്ദയിൽ നടന്നു. പ്രസ്തുത പരിപാടിയിൽ സ്നേഹതീരം ജി സി സി  ചീഫ് കോ-ഓർഡിനേറ്റർ വി ടി അൻവർ വെട്ടുപാറ - കോർഡിനേറ്റർ റഫീഖ് മാറ്റത്തിന് നൽകി പ്രകാശനം ചെയ്തു. പരിപാടിയിൽ കോർഡിനേറ്റർമാരായ കെ കെ അബ്ദുൽ ജബ്ബാർ, ഇർഷാദ് വി ടി എന്നിവർ പങ്കെടുത്തു.

Don't Miss
© all rights reserved and made with by pkv24live