Peruvayal News

Peruvayal News

ഒളവണ്ണ സ്വദേശികളായ ജിത്തു, ദീപക്, ശരത് ഈ മൂന്ന് യുവാക്കൾ നാടിന് മാതൃകയാവുകയാണ്

ഒളവണ്ണ സ്വദേശികളായ
ജിത്തു, ദീപക്, ശരത് ഈ മൂന്ന് യുവാക്കൾ നാടിന് മാതൃകയാവുകയാണ്

 പള്ളിപ്പുറം മാമ്പുഴക്കാട്ട് മീത്തൽ സ്വദേശികളായ ജിത്തു, ദീപക്, ശരത് ഈ മൂന്ന് യുവാക്കൾ നാടിന് മാതൃകയാവുകയാണ്, ഈ വർഷം മഴ പെയ്തു തുടങ്ങിയതു മുതൽ ഈ യുവാക്കൾ ഒഴിവു ദിവസങ്ങളിൽ നാട്ടിലെ റോഡരികിലെയും ഈ വഴികളിലേയും പുല്ലുകളും കുറ്റിക്കാടുകളും വെട്ടിമാറ്റിയും റോഡിലേക്ക് ഒലിച്ചിറങ്ങിയ മണ്ണും ചെളിയും കോരി ഒഴിവാക്കി മഴക്കാല ശുചീകരണത്തിൽ ഏർപ്പെട്ടിരിക്കുകയാണ്, യാതൊരു പ്രതിഫലവും മോഹിക്കാതെ നാടിനും നാട്ടുകാർക്കും വേണ്ടി മാതൃകാപരമായ പ്രവൃത്തിയുമായി നാട്ടുകാരുടെ ഇഷ്ട പാത്രങ്ങളായ ഈ മൂന്ന് യുവാക്കളും പള്ളിപ്പുറത്തുകാരുടെ അഭിമാനമാവുകയാണ്

Don't Miss
© all rights reserved and made with by pkv24live