എല്ലാകുട്ടികളും സ്മാർട്ടാവട്ടെ.....
വീടുകളിൽ ടിവിയോ സ്മാർട്ട്ഫോണോ
ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുവാൻ സാധിക്കാത്ത കുട്ടികൾക്കായി ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച പദ്ധതിയാണ് സ്മാർട്ട് ചാലഞ്ച്
ഈ പദ്ധതിയിലേക്ക് പി.ടി അവറാൻ കോയ കുടുംബ കൂട്ടായ്മ യുടെ വക രണ്ട് ടിവി കുടുംബപ്രതിനിധി പി.ടി ലത്തീഫിൽ നിന്ന് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ
പ്രിൻസിപ്പാൾ മുഹമ്മദ് ബഷീർ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എസ് സർഷാർ അലി എന്നിവർ ചേർന്ന് ഏറ്റ് വാങ്ങി
ചടണ്ടിൽ ഹെഡ്മാസ്റ്റർ വി കെ ഫൈസൽ പിടിഎ പ്രസിഡഡ് ഷാജി ക്രൈഫ് മാനേജ്മെന്റ് പ്രതിനിധികളായ പി കെ വി അബ്ദുൽ അസീസ് പി.പി. അബ്ദുറഹിമാൻ കോയ സ്റ്റാഫ് സിക്രട്ടറി ടി കെ. ഫൈസൽ എന്നിവർ പങ്കെടുത്തു