രാമനാട്ടുകര അങ്ങാടി ശുചീകരിച്ചു.
രാമനാട്ടുകര മുൻസിപ്പാലിറ്റിയും വ്യാപാരി വ്യവസായി സമിതി പ്രവർത്തകരും അങ്ങാടി ശുചീകരിച്ചു. ശുചീകരണ പരിപാടി മുൻസിപ്പൽ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ നിർവഹിച്ചു. HI സുരേഷ് കമാർ ' ആരോഗ്യസ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഷംസുദ്ധീൻ വ്യാപാരി വ്യവസായി സമിതി നേതാക്കളായ ഷാജി AM ജലീൽ ചാലിൽ മോഹൻദാസ് (സിനാർ ) മുനീർ തുടങ്ങിയവരും പങ്കെടുത്തു