Peruvayal News

Peruvayal News

പെരുവയൽ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് കളരി പുറായിൽ അംഗൻവാടി യിലേക്ക് കുട്ടികൾക്ക് പഠിക്കാൻ ആവശ്യമായ ടിവി നൽകി. ഉദ്ഘാടനകർമ്മം വാർഡ് മെമ്പർ സഫിയ നിർവ്വഹിച്ചു

പെരുവയൽ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് കളരി പുറായിൽ അംഗൻവാടി യിലേക്ക് കുട്ടികൾക്ക് പഠിക്കാൻ ആവശ്യമായ ടിവി നൽകി. ഉദ്ഘാടനകർമ്മം വാർഡ് മെമ്പർ സഫിയ നിർവ്വഹിച്ചു
BRC മാവൂർ കേന്ദ്രം പെരുവയൽ പഞ്ചായത്തിലെ ആറാം വാർഡിലേക്ക് കുട്ടികൾക്ക് പഠിക്കാൻ  ആവിശ്യമായ TV കളരിപുറായിൽ അങ്കണവാടിയിലേക്ക് നൽകി......
ആറാം വാർഡ് മെമ്പർ സഫിയ ഉദ്ഘാടനം ചെയ്തു 
കേന്ദ്രം ഒരുക്കാൻ സഹായിച്ച
#AEO Sreelatha U C Ucs ടീച്ചർ
#BRC മാവൂരിലെ BPO ഷീബ ടീച്ചർ
ചെറൂപ്പ മണക്കാട് സ്ക്കൂളിലെ ജിജേഷ് sir
TV തന്ന വ്യവസായവകുപ്പിനും
പൊതുകേന്ദ്രം ആയി കളരിപുറായിൽ അങ്കണവാടിവിട്ടു തന്ന
നിഷ ടീച്ചർക്കും എത്ര നന്ദി പറഞ്ഞാലും തീരില്ലാ...........
എല്ലാതിനു പുറമേ ........ നമ്മുടെ 
ഇടതുപക്ഷ സർക്കാറിനും അഭിവാദ്യങ്ങൾ........
Don't Miss
© all rights reserved and made with by pkv24live