Peruvayal News

Peruvayal News

മൂർഖൻ പാമ്പിനെ പിടികൂടിതാമരശ്ശേരി: കന്നൂട്ടിപ്പാറ ആര്യംകുളത്തെ വീട്ടുമുറ്റത്ത് നിന്നും മൂർഖൻ പാമ്പിനെ പിടികൂടി.താമരശ്ശേരി ഫോറസ്റ്റ് ദ്രുത കർമ്മ സേനാംഗങ്ങളായ നാസർ കൈപ്പുറം, ഷെബീർ ചുങ്കം എന്നിവർ ചേർന്നാണ് മൂർഖനെ പിടികൂടിയത്.


മൂർഖൻ പാമ്പിനെ പിടികൂടി

താമരശ്ശേരി: കന്നൂട്ടിപ്പാറ ആര്യംകുളത്തെ വീട്ടുമുറ്റത്ത് നിന്നും മൂർഖൻ പാമ്പിനെ പിടികൂടി.
താമരശ്ശേരി ഫോറസ്റ്റ് ദ്രുത കർമ്മ സേനാംഗങ്ങളായ നാസർ കൈപ്പുറം, ഷെബീർ ചുങ്കം എന്നിവർ ചേർന്നാണ് മൂർഖനെ പിടികൂടിയത്.

Don't Miss
© all rights reserved and made with by pkv24live