Peruvayal News

Peruvayal News

മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുമായ് യൂത്ത് കോൺഗ്രസ്



മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുമായ് യൂത്ത് കോൺഗ്രസ് 

ചാത്തോത്തറ കോഴിക്കോടൻ കുന്ന് റോഡിൽ 
 അടിഞ്ഞുകൂടിയ മാലിന്യങ്ങൾ കാരണം രൂപപ്പെട്ട വെള്ളക്കെട്ട് ജനങ്ങൾക്ക് ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് യുവാക്കൾ മുന്നിട്ട് ഇറങ്ങിയത്
രാഹുൽ - കെ , ആദർശ് - സി ഷഖിൽ - സി, പ്രമോദ് - സി ബിജിൻ സി.എം തുടങ്ങിയവർ നേതൃത്വം നൽകി


Don't Miss
© all rights reserved and made with by pkv24live