പരിസ്ഥിതി ദിനത്തോടനുബദ്ധിച്ച് ഹരിതം സഹകരണംപദ്ധതിയിൽ കെട്ടാങ്ങൽ സഹകരണ അർബൻ സൊസൈറ്റി അംഗങ്ങൾക്ക് തെങ്ങിൻ തൈ വിതരണം ചെയ്യുന്നു. ഡയറക്ടർമാരായ കെ.എ.ഖാദർ മാസ്റ്റർ. ഉമ്മർ വെളളലശ്ശേരി.പി.രാഘവൻ നായർ. അശോകൻ. ഒ.അബ്ദുള്ള മാസ്റ്റർ. സംഘം സെക്രട്ടറി അനിത വത്സൻ .ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.