യതീംഖാന പള്ളി തൽക്കാലം തുറക്കുന്നതല്ല
ഗവൺമെന്റ് പ്രഖ്യാപിച്ച കോവിഡ് 19 നിയന്ത്രണങ്ങൾ പാലിക്കാൻ അസൗകര്യമുള്ളത് കൊണ്ട് കുറ്റിക്കാട്ടൂർ മുസ്ലിം യതീംഖാന പള്ളി എനി ഒരറിയിപ്പുണ്ടാകുന്നത് വരെ തുറക്കുന്നതല്ല എന്ന് ഇതിനാൽ പൊതുജനങ്ങളെ അറിയിച്ചു കൊള്ളുന്നു
എന്ന്
എ ടി ബഷീർ
പ്രസിഡണ്ട് KMO
ഇ എം കോയഹാജി
ജന:സെക്രട്ടറിKMO