കുറ്റിക്കാട്ടൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പരിസ്ഥിതി ദിനത്തിൽ മണ്ഡലത്തിലെ മുഴുവൻ വാർഡുകളിലും വൃക്ഷ തൈ നട്ടുപിടിപ്പിക്കുന്നതിന്റെ മണ്ഡലം തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വൈ.വി.ശാന്ത നിർവഹിച്ചു ,മണ്ഡലം പ്രസിഡണ്ട് അനീഷ് പാലാട്ട് അദ്ധ്യക്ഷം വഹിച്ചു, മോഹൻദാസ് എടവല കണ്ടി ,ഹംസ്സ പി എം, ദീലീപ് വെള്ളിപറമ്പ് ,വാസു പാറക്കോട്ട് ,ബൈജു പി.എം ,ജുബിൻ സി.കെ ,കുമാരൻ കിരണം എന്നിവർ നേതൃത്വം നൽകി ,