ഐ.എൻ.ടി.യു.സി യുവ തൊഴിലാളി വിഭാഗം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
പൊതുഇടങ്ങൾ ശുചീകരിച്ചു
ഐ.എൻ.ടി.യു.സി യുവ തൊഴിലാളി വിഭാഗം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം മുക്കത്ത് വെച്ച് നടന്നു.
സംസ്ഥാന പ്രസിഡന്റ് നിഷാബ് മുല്ലോളി ഉദ്ഘാടനം നിർവ്വഹിച്ചു.