കളക്ടറുടെ പ്രഖ്യാപനത്തിന് ഒളവണ്ണയിൽ അവഗണന :- യൂത്ത് കോൺഗ്രസ്സ്
ഒളവണ്ണ ഗ്രാമപഞ്ചായത്തും മാവൂർ ഗ്രാമ പഞ്ചായത്തും കണ്ടെയ്മെൻറ് സോണായി ജുൺ അഞ്ച് മുതൽ പ്രാബല്യത്തിൽ വന്നതായി ജില്ല കളക്ടർ ഉത്തരവിറക്കിയ സാഹചര്യത്തിൽ മാവൂർ പഞ്ചായത്തിൽ അന്ന് തന്നെ നടപടികളുമായ് മുൻപോട്ട് പോയി എന്നാൽ ഒളവണ്ണ പഞ്ചായത്ത് ആറാം തിയ്യതി ഉച്ചവരെ കാത്ത് നിന്നത് ജനങ്ങളുടെ ആശങ്കക്കും രോഗവ്യാപനത്തിനും സാധ്യത ഒരുക്കുന്നതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു
അഞ്ചാം തിയ്യതി പഞ്ചായത്തിൽ നടന്ന യോഗത്തിൽ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് നേതാക്കൾ ഈ വിഷയം ഉന്നയിച്ചപ്പോൾ തികച്ചും നിരുത്തരവാദപരമായ നിലപാടാണ് പഞ്ചായത്ത് ഭരണകൂടം നൽകിയത് ജില്ല കളക്ടറുടെ ഉത്തരവ് മറച്ച് വെച്ച പഞ്ചായത്ത് സിക്രട്ടറി കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയത് ജില്ല കളക്ടർക്ക് രേഖാമൂലം പരാതി നൽകാനും യൂത്ത് കോൺഗ്രസ്സ് തിരുമാനിച്ചതായ് നിയോജക മണ്ഡലം പ്രസിഡന്റ് കെ. സുജിത്ത് അറിയിച്ചു.
K sujith
Youthcongress Kunnamangalam assembly president
9846277758