ഗതികെട്ട സമയത്ത് നെറികെട്ട രാഷ്ട്രീയം,
തണലാകേണ്ടവർ
കനലാകുന്നു.
നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിനെതിരിലും കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പ്രവാസികളോടുള്ള ക്രൂരതകൾക്കെതിരിലും തെങ്ങിലക്കടവ് ശാഖ മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി Reverse Walk സംഘടിപ്പിച്ചു.
മാവൂർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു.
വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി ഷൗക്കത്തലി എം കെ, പഞ്ചായത്ത് msf പ്രസിഡന്റ് മുസമ്മിൽ എൻ കെ യൂത്ത് ലീഗ് യൂണിറ്റ് പ്രസിഡന്റ് ബിൻഷാദ് പി, ഫസലു റഹ്മാൻ, അനസ് ഒ പി, യൂണിറ്റ് msf പ്രസിഡന്റ് അൽഫാസ് ഒ പി തുടങ്ങിയവർ നേതൃത്വം നൽകി.