ഒളവണ്ണ പഞ്ചായത്തിലെ ദുരന്ത നിവാരണ സേനയിലേക്ക് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം
ഒളവണ്ണ: കാലവര്‍ഷ കെടുതി മുന്നില്‍ കണ്ട് ഒളവണ്ണ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ദുരന്ത നിവാരണ സേനയിലേക്ക് സന്നദ്ധ സേവനത്തിന് തയ്യാറുള്ള വിവിധ മേഖലയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള ലിങ്ക് ലിങ്കില്‍ കയറി വിശദാംശങ്ങള്‍ നല്‍കണം.