Peruvayal News

Peruvayal News

ഓൺലൈൻ ക്ലാസുകൾക്ക് ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർഥികൾക്കായി യൂത്ത് കോൺഗ്രസ്സ് ആറാംമൈൽ യൂണിറ്റ് വെള്ളിപറമ്പ് കോൺഗ്രസ്സ് ഭവനിൽ സൗകര്യമൊരുക്കി


പഠനത്തിന് കൂടെയുണ്ട് ഞങ്ങൾ
ഓൺലൈൻ ക്ലാസുകൾക്ക് ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർഥികൾക്കായി യൂത്ത് കോൺഗ്രസ്സ് ആറാംമൈൽ യൂണിറ്റ്  വെള്ളിപറമ്പ് കോൺഗ്രസ്സ് ഭവനിൽ സൗകര്യമൊരുക്കിയിരിക്കുന്നും...
പ്രസ്തുത പരിപാടിയിൽ
കുറ്റിക്കാട്ടൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് അനീഷ് പാലാട്ട് ഉദ്ഘാടനം ചെയ്തു ,21 വാർഡ് മെമ്പർ പ്രസീദ് കുമാർ ,20 വാർഡ് വാർഡ് മെമ്പർ മഹിജകുമാരി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദിലീപ് സി, അവിനാഷ് എ പി.എന്നിവർ പങ്കെടുത്തു... 
 
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത നമ്പറിലേക്ക് ബന്ധപെടുക:
+919544107132
9645305946
+918943397913

വെള്ളിപറമ്പ് പ്രദേശത്തെ മുഴുവൻ വിദ്യാർഥികൾക്കും ഈ സൗകര്യം ലഭ്യമാണ്
Don't Miss
© all rights reserved and made with by pkv24live