മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദിൻ്റെ കാരുണ്യത്തിൽ ഇരുപത്തി അഞ്ച് പേർ പഠിക്കും.
നൗഷാദിൻ്റെ കാരുണ്യത്തിൽ ഇരുപത്തി അഞ്ചു പേർ പഠിക്കും
മനുഷ്യാവകാശ പ്രവർത്തകനായ കുന്നമംഗലം പതിമംഗലം സ്വദേശി നൗഷാദ് തെക്കയിൽ ഇരുപത്തി അഞ്ചു കുട്ടികൾക്ക് പഠിക്കാൻ സൗകര്യമൊരുക്കി
പലവിടുകളിലും സന്ദർഷനം നടത്തുകയും അവരുടെ അവസ്ഥ മനസിലാക്കിയുമാണ് സമൂഹ്യ മാധ്യമങ്ങളിൽ ഇവർക്കു വേണ്ടി സഹായം അഭ്യാർത്തിച്ചത്.
ഇതോടെ നൗഷാദിനെ അറിയുന്നവരും സുഹ്രത്തുകളും സഹായവുമായി എത്തുകയായിരുന്നു.