Peruvayal News

Peruvayal News

സേവാഭാരതി പന്നിയങ്കര യൂണിറ്റ് കമ്മിറ്റിക്ക് കാരുണ്യ പ്രവർത്തകനായ അഡ്വ: ഷമീർ കുന്ദമംഗലത്തിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു...


പഠിതാക്കൾക്കൊരു പoന കൂട്ട്
സേവാഭാരതി പന്നിയങ്കര യൂണിറ്റ് കമ്മിറ്റിക്ക് കാരുണ്യ പ്രവർത്തകനായ അഡ്വ: ഷമീർ കുന്ദമംഗലത്തിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു... യുണിറ്റ് പ്രസിഡണ്ട് വിഷ്ണു ജിത്ത് ഏറ്റു വാങ്ങി...   പ്രവീൺ കുമാർ, അനിൽകുമാർ, ജോബി ഷ്, ജിതിൻ രാജ് ടി, രാഹുൽ ചേരിഞ്ചാൽ തുടങ്ങിയവർ സംബന്ധിച്ചു...


Don't Miss
© all rights reserved and made with by pkv24live