Peruvayal News

Peruvayal News

ചേന്ദമംഗല്ലൂർ സ്വദേശി ജുബൈലിൽ നിര്യാതനായി


ചേന്ദമംഗല്ലൂർ സ്വദേശി ജുബൈലിൽ നിര്യാതനായി
 
റിയാദ്​/മുക്കം: ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ച്​ കോഴിക്കോട്​ ചേന്ദമംഗല്ലൂർ സ്വദേശി സൗദി അറേബ്യയിലെ ജുബൈലിൽ നിര്യാതനായി. പാണക്കോട്ടിൽ മുഹമ്മദ് അഷ്‌റഫ് (50) ആണ്​ മരിച്ചത്​. 11 ദിവസം മുമ്പ് തല കറക്കം അനുഭവപ്പെട്ട് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.

പിതാവ്: പരേതനായ സയ്യിദ് മുഹമ്മദ് പണക്കോട്ടിൽ. മാതാവ്: ഖദീജ. ഭാര്യ: ഷറീന (ഓമശ്ശേരി). മക്കൾ: അഫ്​ലഫ് (ബി.ബി.എ വിദ്യാർത്ഥി, മണാശ്ശേരി കെ.എം.സി.ടി കോളജ്​) അഫ്ത്താബ്​ (പത്താംതരം വിദ്യാർത്ഥി, ഓമശ്ശേരി പ്ലസൻറ്​ ഇംഗ്ലിഷ് മീഡിയം സ്കൂൾ). സഹോദരങ്ങൾ: പാണക്കോട്ടിൽ ഹാമീദലി, ജമീല, അബ്ദുൽ ജബ്ബാർ (ഖത്തർ), റസിയ, സൽമ, ജാഫർ
Don't Miss
© all rights reserved and made with by pkv24live