കേന്ദ്ര-കേരള സർക്കാരുകളുടെ ഇന്ധന വിലവർദ്ധനവിലെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കുക
കേന്ദ്ര-കേരള
സർക്കാരുകളുടെ നികുതിയിനത്തിലെ പകൽക്കൊള്ള അവസാനിപ്പിക്കുക
മുഴുവൻ മോട്ടോർ തൊഴിലാളികൾക്കും 10000 രൂപ കോവിഡ് 19 ധനസഹായം അനുവദിക്കുക്ക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ബേപ്പൂർ STU മോട്ടോർ തൊഴിലാളികൾ ബേപ്പൂർ പെട്രോൾ പമ്പിന് മുമ്പിൽ നിൽപ്പ് സമരം നടത്തി ബാവുട്ടി അദ്ധ്യക്ഷനായി ജില്ലാ വൈസ് പ്രസിഡണ്ട് ഷെഫീക്ക് ഉദ്ഘാടനം നിർവഹിച്ചു സെജീർ കല്ലിങ്ങൽ, സെമീർ അരക്കിണർ, ബഷീർ , ഹാരിസ്, നാസർ, മൂസ കോയ, ആസിഫ്, നൗഷാദ്, എന്നിവർ സംസാരിച്ചു റിയാസ് ബേപ്പൂർ സ്വാഗതവും ഇസ്മായിൽ അരക്കിണർ നന്ദിയും പറഞ്ഞു