കോവിഡിന്റെ വ്യാപന കാലതും. ദൈന്വിദിനം പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധിപ്പിച്ച് സാധരണ ജനങ്ങളേ ദുരിതത്തിലാക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിക്ഷേധിച്ച് കേന്ദ്ര സർക്കാറിന്റെ പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് കൊടൽ നടക്കാവ് കമ്മറ്റിയുടെ നേതൃത്തിൽ ഇരുചക്ര വാഹനം തള്ളി നീക്കികൊണ്ടുള്ള സമര പരിപാടി സംഘടിപ്പിച്ചു. ഡി.സി.സി.ജനറൽ സെക്രട്ടറി ചോലക്കൽ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സി.വി ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡൻ്റ് സുജിത്ത് ഒളവണ്ണ മുഖ്യ പ്രഭാഷണം നടത്തി
പന്തീരാങ്കാവ് മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് എൻ.മുരളിധരൻ ഫ്ലാഗ് ഓഫ് ചെയ്ത പരിപാടിയിൽ ടി. അഖിൽ .ഓ.സുനന്ദ്, സി.പ്രജിൽ രാജ്, ജെ. ജിഷ്ണു, എം.സരുൺ, ടി സി- അമിത് കൃഷണ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രജിൽ രാജ് .സി
ജനറൽ സിക്രട്ടറി
യൂത്ത് കോൺഗ്രസ്സ് കെടൽനടക്കാവ്
9048954404