ജെ സി ഐ മാവൂർ നിർധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ ടെലിവിഷനും DTH കേബിൾ കണക്ഷനും, സൗജന്യമായി നൽകി.
ടെലിവിഷനും അനുബന്ധ സാമഗ്രികളും JCI മാവൂർ പ്രസിഡൻറ് രാഗിത്ത് കരോട്ടിൽ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് സ്കൂൾ അധികൃതരുടെ സാന്നിധ്യത്തിൽ കൈമാറി. ജെ സി ഐ മാവൂർ പ്രതിനിധികളായ റഷീദലി, അനൂപ് തൂവ്വക്കാട്, ഖാലിദ് ,ഉണ്ണികൃഷ്ണൻ, അബ്ദുൾ ജലീൽ, ബിജു കരോട്ടിൽ, ശ്രീജിത്ത് GUPS മണക്കാട് അദ്ധ്യാപകരായ C.സുരേന്ദ്രൻ, A K.ജിസേഷ് PTA ഭാരവാഹികളായ സുരേഷ് പുതുക്കുടി, ബ്രിജേഷ് എന്നിവർ പങ്കെടുത്തു