നരേന്ദ്ര മോദീ സർക്കാറിന്റെ പൊള്ളുന്ന ഇന്ധന വിലയ്ക്കെതിരെ ഒളവണ്ണ മണ്ഡലം INTUC യുടെ നേതൃത്വത്തിൽ ഒളവണ്ണ ജംഗ്ഷനിൽ നടന്ന വണ്ടി തള്ളൽ പ്രതിഷേധ സമരം, പ്രതിഷേധ സമരം പ്രമുഖ പ്രാസംഗികനും കോൺഗ്രസ്സ് നേതാവുമായ ശ്രീ വിനോദ് മേക്കോത്ത് ഉദ്ഘാടനം ചെയ്തു.
യു എം പ്രശോഭ് അദ്ധ്യക്ഷത വഹിച്ചു.കെ കൃഷ്ണൻകുട്ടി, സൗദാ ബീഗം, കണ്ടംതൊടി അഷറഫ്, സൈനുകമ്പളിപ്പറമ്പ്, നിസാം കളത്തിൽ എന്നിവർ സംസാരിച്ചു.