ചാത്തമംഗലം മണ്ഡലം കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ കെട്ടാങ്ങൽ KSEB ആഫീസിന്റെ മുമ്പിൽ വൈദ്യുതി ബില്ല് വർദ്ധന വിനെ എതിരെ നടത്തിയ പ്രധിക്ഷേധ ധർണ്ണ കർഷക കോൺഗ്രസ്സ് ജില്ല സെക്രട്ടരി KC ഇസ്മാ ലുട്ടി ഉദ്ഘാടനം ചെയ്തു
മംന്ധലം പ്രസിഡണ്ട്TKവേലായുധൻ അദ്യക്ഷത വഹിച്ചു, TK സുധാകരൻ, പന്മാനാഭൻ നായർ,ഷഹീർപാഴൂർ 'ജബ്ബാർ മലയമ്മ, ശരീഫ് മലയമ്മ ,പറമ്പാൻ റഷീദ്, ജിഹാദ് കുളിമാട് ,സുനിൽ നെച്ചൂളി തുടങ്ങിയവർ സംമ്പന്ധിച്ചു.കുഴിക്കര അബ്ദു റഹിമാൻ സ്വാഗതവും, ഫഹദ് നന്ദിയും പറഞ്ഞു