പഠിതാക്കൾക്ക് ഒരു കൈതാങ്ങ്
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ സൊസൈറ്റി [M.M.S] പെരുമണ്ണയുടെ
ആദിമുഖ്യത്തിൽ പഠിതാക്കൾക് ഒരു കൈതാങ്ങ് എന്ന പദ്ധതിക്ക് തുടക്കമായി.
പെരുമണ്ണ പഞ്ചായത്ത്തല ഉദ്ഘാടനം
വിദ്യാർത്ഥി വൈഷ്ണവ് വള്ളിക്കുന്ന്ന് ഓൺലൈൻ പഠനത്തിന് ആവശ്യം മായ ടി.വി. നൽകി കൊണ്ട് കെ.പി.സി.സി. വൈസ് പ്രസിഡൻറ് ടി.സിദ്ധിഖ് നിർവ്വഹിച്ചു.
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. പിതാംബരൻ, പെരുമണ്ണ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡൻറ് കെ.ഇ ഫസൽ, ഷബീബ് അലി വെള്ളായിക്കോട്, കെ.സി.എം അബ്ദുൾ ഷാഹിം, രജിൻ പൊയിൽതാഴം, വി.പി ഷംനാസ്, അദി വിളക്കുമOo, സുലൈമാൻ,സുഹൈൽ, സിദ്ധിഖ്, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.