കുട്ടി കർഷകനെ ആദരിച്ച് msf
മണ്ണ് പൊന്നാക്കിയവർക്ക് സ്നോഹാദരം കുന്ദമംഗലം നിയോജകമണ്ഡലം msf കമ്മറ്റിയുടെ പരിസ്ഥിതി വാരാചരണ ക്യാമ്പിയിൻ സമാപിച്ചു. ക്യാമ്പയിന്റെ ഭാഗമായി പാഴൂരിലെ കുട്ടി കർഷകൻ സോനുവിനെ ആദരിച്ചു
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി PK ഫിറോസ് ഉപഹാരം നൽകി
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി മുഹമ്മദ് , msf സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി അബ്ദുസമദ് , മുസ്ലിം ലീഗ് നിയോജകമണ്ഡലം ട്രഷറര്‍ ഹംസ മാസ്റ്റര്‍ , msf ജില്ലാ വൈസ് പ്രസിഡന്റ് ഷാക്കിര്‍ പാറയില്‍ , സെക്രട്ടറി ഷമീര്‍ പാഴൂര്‍ ,മണ്ഡലം പ്രസിഡന്റ് അൻസാർ , സെക്രട്ടറി മുഹദ്, ഉബൈദ് പൈങ്ങോട്ടുപുറം, നസീഫ് കുളിമാട്, അൻവർVE, ആബിദ് TP, ബാസിത് മാവൂർ യാസീൻ , ഷാജഹാൻ പാഴൂർ തുടങ്ങിയവര്‍ പങ്കെടുത്തു