കോഴിക്കോട് പരുത്തിപ്പാറയിലെ സഹോദരിയുടെ കല്ല്യാണത്തിന് ആവശ്യമായ സ്വർണ്ണം കാരുണ്യ മനസ്സുകളുടെ സഹായത്തോടെ ഗിവിങ് ഗ്രൂപ്പ് കേരള ചെയർമാൻ
Adv Shameer Kunnamangala ഇന്ന് സഹോദരിയുടെ ഉമ്മയെ ഏൽപ്പിച്ചു..
👁️🗨️30-09-2020
Ptv24live
10000 രൂപ ഒരു സംഘടന കട്ടിൽ വാങ്ങുന്നതിലേക്കും, റൈസ് ബാങ്ക് സുഹൃത്തുക്കളുടെ കൂട്ടായ്മയുടെ ഒരു ചാക്ക് അരിയും, ഒരു നല്ല മനസ്സിന്റെ സഹായത്താൽ കല്ല്യാണ ഡ്രസ്സും ലഭിച്ചു..
ഈ ഉമ്മയുടെയും, കുടുംബത്തിന്റെ പ്രാർത്ഥനകളിൽ ഈ പുണ്യ പ്രവൃത്തിയിലേക്ക് സഹായിച്ചവരും, പ്രാർത്ഥിച്ചവരും, എല്ലാവരും എന്നുമുണ്ടാകും...
അർഹതപ്പെട്ട വിഷയം അവതരിപ്പിക്കുമ്പോൾ വിശ്വാസത്തോടെ സഹായിക്കുന്ന, സാമ്പത്തികമായി സഹായിക്കാൻ പറ്റിയില്ലെങ്കിലും share ചെയ്യുന്ന നന്മ മനസ്സുകൾക്ക് സർവ്വശക്തൻ പ്രതിഫലം നൽകട്ടെ...
പ്രാർത്ഥനയോടെ, സ്നേഹത്തോടെ
Adv Shameer Kunnamangalam