Peruvayal News

Peruvayal News

കർഷകരേ ദ്രോഹിക്കുന്ന ബില്ലിനെതിരെ കുന്ദമംഗലം യൂത്ത് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധം മണ്ഡലം കോണ്ഗ്രസ് കമ്മറ്റി പ്രസിഡന്റ് ബാബു നെല്ലൂളി ഉൽഘാടനം ചെയ്തു

യൂത്ത്‌ കോണ്ഗ്രസ് പാടവരമ്പത്ത് പ്രതിഷേധം.
കർഷകരേ ദ്രോഹിക്കുന്ന ബില്ലിനെതിരെ കുന്ദമംഗലം യൂത്ത് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധം മണ്ഡലം കോണ്ഗ്രസ് കമ്മറ്റി പ്രസിഡന്റ് ബാബു നെല്ലൂളി ഉൽഘാടനം ചെയ്തു യൂത്ത് കോണ്ഗ്രസ്
മണ്ഡലം പ്രസിഡന്റ് രാഹുൽ മനത്താനത്ത് അധ്യക്ഷത വഹിച്ചു ഡിസിസി ജനറൽ സെക്രട്ടറി വിനോദ് പടനിലം  യൂത്ത്‌ കോണ്ഗ്രസ് ജില്ല സെക്രെട്ടറി സി.വി സംജിത്ത്, ജിജിത്ത് പൈങ്ങോട്ടുപുറം,അക്ഷയ് ശങ്കർ,ചരോഷ്‌ കെ.പി, രജിൻ ദാസ്,ഷനോജ് തൈക്കണ്ടി മനിൽ ലാൽഎന്നിവർ സംസാരിച്ചു
Don't Miss
© all rights reserved and made with by pkv24live