കോഴിക്കോട് ജില്ലാ ഫുട് വോളി അസോസിയേഷൻ ഭാരവാഹിയായി ഗിവിങ് ഗ്രൂപ്പ് കേരള ചെയർമാൻ അഡ്വക്കേറ്റ് ഷമീർ കുന്ദമംഗലത്തെ തിരഞ്ഞെടുത്തു
ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ
സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമിലൂടെ
സമൂഹത്തിലെ നിർധരരായ കുടുംബങ്ങൾക്ക് ഒരു അത്താണിയായി ഗിവിങ് ഗ്രൂപ്പ് കേരളയുടെ
ഭാഗമായി പ്രവർത്തിച്ചുപോരുന്ന ഒരു വ്യക്തിയാണ് അഡ്വ:ഷമീർ കുന്നമംഗലം.
ഒട്ടനവധി സംഘടനകളിൽ
സജീവസാന്നിധ്യം ഉള്ള
അഡ്വക്കേറ്റ് ഷമീർ കുന്നമംഗലം
ഹൈക്കോടതി അഭിഭാഷകൻ കൂടിയാണ്.
ഗിവിങ് ഗ്രൂപ്പ് കേരളയിൽതന്നെ
കേരളത്തിൽ
അങ്ങോളമിങ്ങോളം
പ്രവർത്തകർ ഇതിലൂടെ പ്രവർത്തിച്ചു പോരുന്നു.
സോഷ്യൽ മീഡിയയിലൂടെ പാവപ്പെട്ടവർക്ക്
വളരെ സത്യസന്ധമായി
ചാരിറ്റി പ്രവർത്തനങ്ങൾ
ചെയ്തുപോരുന്ന ഒരു വ്യക്തിയാണ് ഗിവിങ് ഗ്രൂപ്പ് കേരളയുടെ ചെയർമാൻ
അഡ്വക്കറ്റ് അമീർ കുന്നമംഗലം