മടവൂർ പൈമ്പാലശ്ശേരിയിൽ തോട്ടിൽ വീണ വിദ്യാർത്ഥിയെ സ്വന്തം ജീവൻ പോലും വകവെക്കാതെ അതി സാഹസികമായി രക്ഷപെടുത്തി നാടിന്റെ അഭിമാനമായി മാറിയ ഇർഫാൻഅലിക്കും,
കീർത്തന എസ് രാഘവനും
DYFI മടവൂരിന്റെ ഉപഹാരം
👁️🗨️28-09-2020
Ptv24live
DYFI മടവൂരിന്റെ ഉപഹാരം CPIM കക്കോടി ഏരിയ കമ്മറ്റി അംഗം സഖാവ് നസ്‌ത്തർ എ പി കൈമാറി... ചടങ്ങിൽപൈമ്പാലശ്ശരി ബ്രാഞ്ച് സെക്രട്ടറി സുനിൽകുമാർ, DYFI നേതാക്കളായ അശ്വിൻദാസ്, അനുസ്മിത്ത്, അനൂപ്, ഷിബിൻ എന്നിവർ പങ്കെടുത്തു...