Peruvayal News

Peruvayal News

കേ​​​​​​​ന്ദ്ര സ​​​​​​​ർ​​​​​​​വീ​​​​​​​സി​​​​​​​ൽ സ്റ്റെ​​​​​​​നോ​​​​​​​ഗ്രാ​​​​​​​ഫ​​​​​​​ർ : SSC ഉടനെ അപേക്ഷ ക്ഷണിക്കും.കേ​​​​​​​ന്ദ്ര സ​​​​​​​ർ​​​​​​​വീ​​​​​​​സി​​​​​​​ലെ വി​​​​​​​വി​​​​​​​ധ മ​​​​​​​ന്ത്രാ​​​​​​​ല​​​​​​​യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ ഒ​​​​​​​ഴി​​​​​​​വു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് സ്റ്റെ​​​​​​​നോ​​​​​​​ഗ്രാ​​​​​​​ഫ​​​​​​​ർ​​​​​​​മാ​​​​​​​രെ നി​​​​​​​യ​​​​​​​മി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന് സ്റ്റാ​​​​​​​ഫ് സെ​​​​​​​ല​​​​​​​ക്‌​​​ഷ​​​ൻ ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ ന് വൈകാതെ അ​​​​​​​പേ​​​​​​​ക്ഷ ക്ഷ​​​​​​​ണി​​​​​​​ക്കും

കേ​​​​​​​ന്ദ്ര സ​​​​​​​ർ​​​​​​​വീ​​​​​​​സി​​​​​​​ൽ സ്റ്റെ​​​​​​​നോ​​​​​​​ഗ്രാ​​​​​​​ഫ​​​​​​​ർ : SSC ഉടനെ അപേക്ഷ ക്ഷണിക്കും


കേ​​​​​​​ന്ദ്ര സ​​​​​​​ർ​​​​​​​വീ​​​​​​​സി​​​​​​​ലെ വി​​​​​​​വി​​​​​​​ധ മ​​​​​​​ന്ത്രാ​​​​​​​ല​​​​​​​യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ ഒ​​​​​​​ഴി​​​​​​​വു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് സ്റ്റെ​​​​​​​നോ​​​​​​​ഗ്രാ​​​​​​​ഫ​​​​​​​ർ​​​​​​​മാ​​​​​​​രെ നി​​​​​​​യ​​​​​​​മി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന് സ്റ്റാ​​​​​​​ഫ് സെ​​​​​​​ല​​​​​​​ക്‌​​​ഷ​​​ൻ ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ  ന് വൈകാതെ അ​​​​​​​പേ​​​​​​​ക്ഷ ക്ഷ​​​​​​​ണി​​​​​​​ക്കും

സിജിഎൽ, സിഎച്ച്എസ്എൽ, ജെഇ, സ്റ്റെനോഗ്രാഫർ, എംടിഎസ് തുടങ്ങിയ പരീക്ഷകൾക്കായി പുതുക്കിയ എസ്എസ്എൽസി പരീക്ഷ കലണ്ടർ 2020 സെപ്റ്റംബർ 22 ന് പുറത്തിറക്കുമെന്ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്എൽസി) അറിയിച്ചു.

സ്റ്റെനോഗ്രാഫറിനുള്ള വിജ്ഞാപനം ഓഗസ്റ്റ് 4 ന് പുറത്തിറക്കാൻ തീരുമാനിച്ചിരുന്നു, 

Exam name

SSC Stenographer 2020

Conducted by 

Staff Selection Commission (SSC)

Exam level

National

Mode of exam 

Online 

Exam category

Class 12

Exam purpose

Recruitment of Stenographer Grade C (Group  B Non-Gazetted) and Stenographer Grade D (Group C) for various Ministries/ Departments/ Organizations in the Government of India

Eligibility requirement

Only those candidates who have required skills in stenography are eligible to apply

Exam stages

Computer Based Test and Skill Test

Exam duration 

Computer Based Test: 2 hours 

Negative marking 

Computer Based Test: 0.25
Official website

ssc.nic.in

യോ​​​​​​​ഗ്യ​​​​​​​ത: 

12-ാം ക്ലാ​​​​​​​സ് പാ​​​​​​​സ്.
സ്റ്റെനോഗ്രാഫിയിൽ ആവശ്യമായ നൈപുണ്യമുള്ളവർക്ക് മാത്രമേ പരീക്ഷയ്ക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ
 പ്രായ പരിധി 

ഗ്രൂ​​​പ്പ് സി ​​​ത​​​സ്തി​​​കയ്​​​ക്ക് 18- 27 വ​​​​​​​യ​​​​​​​സ്. 
ഗ്രൂ​​​പ്പ് ഡി​​​ക്ക് 18- 30 വ​​​യ​​​സ്. 
2021 ജ​​​നു​​​വ​​​രി ഒ​​​​​​​ന്ന് അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന​​​​​​​മാ​​​​​​​ക്കി​​​​​​​യാ​​​​​​​ണ് പ്രാ​​​​​​​യം ക​​​​​​​ണ​​​​​​​ക്കാ​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. 
എ​​​​​​​സ്‌​​​​​​സി, എ​​​​​​​സ്ടി വി​​​​​​​ഭാ​​​​​​​ഗ​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് അ​​​​​​​ഞ്ചും ഒ​​​​​​​ബി​​​​​​​സി വി​​​​​​​ഭാ​​​​​​​ഗ​​​​​​​ക്കാ​​​​​​​ർ​​​​​​​ക്കു മൂ​​​​​​​ന്നും വി​​​​​​​മു​​​​​​​ക്ത​​​​​​​ഭ​​​​​​​ട​​​​​​​ൻ​​​​​​​മാ​​​​​​​ർ​​​​​​​ക്കു പ​​​​​​​ത്തും വി​​​​​​​ക​​​​​​​ലാം​​​​​​​ഗ​​​​​​​ർ​​​​​​​ക്കു പ​​​​​​​ത്തും വ​​​​​​​ർ​​​​​​​ഷം ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന പ്രാ​​​​​​​യ​​​​​​​ത്തി​​​​​​​ൽ ഇ​​​​​​​ള​​​​​​​വ് ല​​​​​​​ഭി​​​​​​​ക്കും.


ശമ്പള നിരക്ക് 

ശമ്പളം :  9,300- 34,800 രൂ​​​​​​​പ. 
ഗ്രേ​​​​​​​ഡ് പേ: 4,600 ​​​​​​​രൂ​​​​​​​പ.


അ​​​​​​​പേ​​​​​​​ക്ഷാ​​​​​​​ഫീ​​​​​​​സ്

പൊതു വിഭാഗം  : 100 രൂ​​​​​​​പ. 
പ​​​​​​​ട്ടി​​​​​​​ക​​​​​​​വി​​​​​​​ഭാ​​​​​​​ഗ​​​​​​​ക്കാ​​​​​​​ർ/ വി​​​​​​​ക​​​​​​​ലാം​​​​​​​ഗ​​​​​​​ർ/ വി​​​​​​​മു​​​​​​​ക്ത​​​​​​​ഭ​​​​​​​ട​​​​​​​ൻ/ വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ൾ എ​​​​​​​ന്നി​​​​​​​വ​​​​​​​ർ​​​​​​​ക്കു ഫീ​​​​​​​സി​​​​​​​ല്ല. 
ഓ​​​​​​​ഫ് ലൈ​​​​​​​ൻ അ​​​​​​​പേ​​​​​​​ക്ഷ​​​​​​​ക​​​​​​​ർ സെ​​​​​​​ൻ​​​​​​​ട്ര​​​​​​​ൽ റി​​​​​​​ക്രൂ​​​​​​​ട്ട്മെ​​​​​​​ന്‍റ് ഫീ​​​സ്റ്റാ​​​​​​​ന്പ് മു​​​​​​​ഖേ​​​​​​​ന അ​​​​​​​ട​​​​​​​യ്ക്ക​​​​​​​ണം. 


അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കേ​​​​​​​ണ്ട വി​​​​​​​ധം

www.ssconline.nic.in  എ​​​​​​​ന്ന വെ​​​​​​​ബ്സൈ​​​​​​​റ്റി​​​​​​​ലൂ​​​​​​​ടെ ഓ​​​​​​​ണ്‍​ലൈ​​​​​​​ൻ ര​​​​​​​ജി​​​​​​​സ്ട്രേ​​​​​​​ഷ​​​​​​​ൻ ന​​​​​​​ട​​​​​​​ത്ത​​​​​​​ണം. 
പാ​​​​​​​ർ​​​​​​​ട്ട്-1, പാ​​​​​​​ർ​​​​​​​ട്ട്-2 എ​​​​​​​ന്നീ ര​​​​​​​ണ്ട് ഘ​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ലൂ​​​​​​​ടെ​​​​​​​യാ​​​​​​​ണ് അ​​​​​​​പേ​​​​​​​ക്ഷ സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​ത്. 
പ്രാ​​​​​​​ഥ​​​​​​​മി​​​​​​​ക വി​​​​​​​വ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ൽ​​​​​​​കി​​​​​​​യ​​ശേ​​​​​​​ഷം പാ​​​​​​​ർ​​​​​​​ട്ട്-1 ര​​​​​​​ജി​​​​​​​സ്ട്രേ​​​​​​​ഷ​​​​​​​ൻ പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​ക്കു​​​​​​​ക.
Don't Miss
© all rights reserved and made with by pkv24live