Peruvayal News

Peruvayal News

ഒളവണ്ണ പഞ്ചായത്തിൽ STIMS ന്റെ സഹായത്തോടെ PTH WE-CARE PPV വോളണ്ടിയേർസിനുള്ള World Heath Organization ഗൈഡ്ലൈൻ അനുസരിച്ച് 16 മണിക്കൂർ നീണ്ടു നിൽക്കുന്ന മൂന്ന് ദിവസത്തെ Practical Training ക്ലാസുകൾ പാലാഴി മുസ്ലിം ലീഗ് ഓടിറ്റോറിയത്തിൽ ആരംഭിച്ചു


ഒളവണ്ണ പഞ്ചായത്തിൽ STIMS ന്റെ സഹായത്തോടെ PTH  WE-CARE PPV വോളണ്ടിയേർസിനുള്ള World Heath Organization ഗൈഡ്ലൈൻ അനുസരിച്ച് 16 മണിക്കൂർ നീണ്ടു നിൽക്കുന്ന മൂന്ന് ദിവസത്തെ Practical Training ക്ലാസുകൾ പാലാഴി മുസ്ലിം ലീഗ് ഓടിറ്റോറിയത്തിൽ ആരംഭിച്ചു.
 മുസ്ലിം ലീഗ് പന്തീരാങ്കാവ് മേഖലാ പ്രസിഡന്റ് KS അലവി ആദ്യക്ഷനായ ഉത്ഘാടന സെഷൻ നിയോജക മണ്ഡലം മുസ്ലിം ലീഗ്  ഉപാധ്യക്ഷൻ KK കോയ ഹാജി ഉത്ഘാടനം നിർവഹിച്ചു , PPV മണ്ഡലം കോ-ഓടിനേറ്റർ മുഹമ്മദ്‌ മാസ്റ്റർ മേഖല കോ-ഓഡിനേറ്റർ അസീസ് ഒളവണ്ണ പന്തീരാങ്കാവ് മേഖലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഹമീദ് മൗലവി മേഖലാ ജോയിന്റ് സിക്രട്ടറി 
സി അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു, 
stims  Dr ശാഹിദ അഹമ്മദ് stims training co-ordinator ജോസ് പുളിമൂട്ടിൽ സീനിയർ സ്റ്റാഫ് നഴ്സ് VV പ്രിൻസ് എന്നിവർ  ട്രെയിനിങ് ക്ലാസുകൾക്ക്  നേതൃത്വം നൽകി  ,
 മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ  സംസ്ഥാത്തുടനീളം ഒരു ലക്ഷത്തി അമ്പതിനായിരം  PPV വോളണ്ടിയർമാരെ വിന്യസിക്കുന്നതിന്റെ ഭാഗമായി  കോഴിക്കോട് ജില്ലയിലെ ആദ്യത്തെയും സംസ്ഥാനതലത്തിലെ രണ്ടാമത്തെയും ബാച്ചാണ്  ഇന്ന് പാലാഴിയിൽ തുടങ്ങിയത് 
Don't Miss
© all rights reserved and made with by pkv24live