Peruvayal News

Peruvayal News

നീറ്റ് പരീക്ഷയിൽ 10143-ാംറാങ്ക് നേടിയ ശിവപ്രിയയെ പെരുമണ്ണ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി ആദരിച്ചു


നീറ്റ് പരീക്ഷയിൽ 10143-ാംറാങ്ക് നേടിയ ശിവപ്രിയയെ പെരുമണ്ണ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി ആദരിച്ചു
പെരമണ്ണ :നീറ്റ് പരീക്ഷയിൽ 10143-ാം റാങ്ക് നേടിയ ശിവപ്രിയയെ പെരുമണ്ണ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി ആദരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രാഗീഷ്, മുൻ പ്രസിഡണ്ട് ഷമീർ കെ കെ .,ശ്രീകാന്ത്,സനീഷ് ,കപിൽ ദേവ് എന്നിവർ ഉപഹാരം കൈമാറി.
Don't Miss
© all rights reserved and made with by pkv24live