Peruvayal News

Peruvayal News

കുന്നമംഗലം ഗ്രാമ പഞ്ചായത്ത് 17-ാം വാർഡ് വെസ്റ്റ് പൈങ്ങോട്ടുപുറം സാംസ്കാരിക നിലയം ഉദ്ഘാടനം കുന്നമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ ഉദ്ഘാടനം ചെയ്തു


കുന്നമംഗലം: കുന്നമംഗലം ഗ്രാമ പഞ്ചായത്ത് 17-ാം വാർഡ് വെസ്റ്റ് പൈങ്ങോട്ടുപുറം സാംസ്കാരിക നിലയം ഉദ്ഘാടനം കുന്നമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി കോയ അധ്യക്ഷത വഹിച്ചു.കെ.എം അഹമ്മദ്, ബഷീർ മാസ്റ്റർ, കെ.പി അബ്ബാസ്, ജിജിത്കുമാർ, വി അനിൽകുമാർ , മുത്തോന മോഹനൻ,കെ.പി സൈഫുദ്ധീൻ, TP സുബൈർ മാസ്റ്റർ, മുരളീധരൻ, അഷ്റഫ്, GK ഉബൈദ് ,സുരേന്ദ്രൻ, T അബൂബക്കർ ,റസാഖ് ,ജലീൽ T,കെ .പി.ഷംസുദ്ധീൻ ,E M സുബൈദ, സൗദ MP തുടങ്ങിയവർ പങ്കെടുത്തു.
Don't Miss
© all rights reserved and made with by pkv24live