Peruvayal News

Peruvayal News

പെരുമണ്ണ ഗ്രാമ പഞ്ചായത്ത് 2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വാർഡ് 8 ലെ കട്ടക്കളം - നാറാണത്ത് റോഡിന്റെ ഉദ്ഘാടനം പെരുമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് അജിത നിർവഹിച്ചു


പെരുമണ്ണ ഗ്രാമ പഞ്ചായത്ത് 2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വാർഡ്  8 ലെ കട്ടക്കളം - നാറാണത്ത് റോഡിന്റെ ഉദ്ഘാടനം പെരുമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് അജിത നിർവഹിച്ചു

പെരുമണ്ണ ഗ്രാമ പഞ്ചായത്ത് 2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വാർഡ്  8 ലെ കട്ടക്കളം - നാറാണത്ത് റോഡിന്റെ ഉദ്ഘാടനം പെരുമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് അജിത 2020 ഒക്ടോബർ 23  ന് നിർവഹിച്ചു.വാർഡ് മെമ്പർ ശോഭനകുമാരി അധ്യക്ഷത വഹിച്ച ചടങ്ങിന് ഹാരിസ് കട്ടക്കളം സ്വാഗതവും പുഷ്പവല്ലി കട്ടക്കളത്തിൽ നന്ദിയും രേഖപ്പെടുത്തി. നാറാണത്ത് - കട്ടക്കളം ഭാഗത്ത് താമസിച്ചിരുന്ന ജനങ്ങളുടെ ചിരകാല അഭിലാഷമാണ് പ്രസ്തുത റോഡിന്റെ പൂർത്തീകരണത്തോടെ സാക്ഷാത്കരിക്കപ്പെട്ടത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
Don't Miss
© all rights reserved and made with by pkv24live