കൊളത്തറ: കൊളത്തറ പള്ളിത്താഴം കണ്ടോത്ത് പറമ്പ് നാനാഞ്ചിറക്കൽ പരേതനായ ഹുസ്സൈൻകുട്ടിയുടെ മകൻ സൈതു (58) നിര്യാതനായി.
മാതാവ്: പരേതയായ പാത്തുമ്മെ
ഭാര്യ: ഖദീജ
മക്കൾ: ഷാദിയ, ഷഹദാന, ഷാഹിദ്
മരുമകൻ: അഫ്സൽ
സഹോദരങ്ങൾ: പാത്തു, കുഞ്ഞികമ്മു, പരേതരായ മുഹമ്മദ്, മരക്കാർ, ആയിഷ,നബീസ