മാവൂർ.പഴയ കാല കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന പാറമ്മൽ മണ്ണിൽതൊടി കുഞ്ഞിമുഹമ്മദ് (72) നിര്യാതനായി.ഭാര്യമാർ നിസാർ ബീഗം പരേതയായ ആമിന. മക്കൾ അബ്ദുൽ ലത്തീഫ് (സൗദി) നിസാർ (ദുബായ്) അബ്ദുൽ റഹൂഫ്, മൻസൂർ (ഇരുവരും ഒമാൻ) നസീറ. മരുമക്കൾ നുസൈബ, സുമയ്യത്ത്, ഷഹർബാനു, റൈഹാനത്ത്, അബ്ദുൽ ഗഫാർ.