Peruvayal News

Peruvayal News

കോഴിക്കോട് കട്ടിപ്പാറയിലെ ചെറുകുന്നിൽ ഇരു വൃക്കകളും തകരാറിലായ മുഹമ്മദ് ഹനീഫിൻ്റെ കുടുംബത്തിന് കക്കാട് മഹല്ല് സംസ്കാരിക കൂട്ടായ്മ സഹായ ധനം കൈമാറി.


കോഴിക്കോട് കട്ടിപ്പാറയിലെ ചെറുകുന്നിൽ ഇരു വൃക്കകളും തകരാറിലായ മുഹമ്മദ് ഹനീഫിൻ്റെ കുടുംബത്തിന് കക്കാട് മഹല്ല് സംസ്കാരിക കൂട്ടായ്മ സഹായ ധനം കൈമാറി.

ഗിവിങ്ങ് ഗ്രൂപ്പ് കേരള (GGK)കോ-ഡിനേറ്റർ പ്രതീഷ് കോട്ടപ്പള്ളിക്ക് കൂട്ടായ്മ ചെയർമാൻമ മജീദ് കുരിക്കിലാട് ഫണ്ട് കൈമാറി
ചടങ്ങിൽ യുസഫ് കുനിയിൽ.നൗഷാദ് ഇളവന. അബ്ദുൾ ഷാനവാസ്.കരീം വൈക്കലശ്ശേരി... എന്നിവർ ചടങ്ങിൽ പങ്കെടുത്തു
Don't Miss
© all rights reserved and made with by pkv24live