പെരുവയൽ ഗ്രാമപഞ്ചായത് ഒഫീസിലേക്ക് മരുന്ന് സംഭാവന നൽകി
കുറ്റിക്കാട്ടൂർ : പെരുവയൽ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ജഗത് ഫാർമ ബാംഗ്ലൂർ തങ്ങളുടെ ഉൽപ്പന്നമായ "മൾമിന" സിറപ്പുകൾ സംഭാവന നൽകി.രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി അടക്കമുള്ളവയുടെ മിശ്രിതമാണ് ഫ്രൂട്ടി രൂപത്തിലുള്ള ഈ എനർജി ഡ്രിങ്ക്. കമ്പനി ടെറിട്ടറി ബിസിനസ് മാനേജർ ശ്രീ മണിസുന്ദറിൽ നിന്നും ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്ധ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി കെ ശറഫുദ്ധീൻ ഏറ്റുവാങ്ങി. ബിനു എഡ് വേർഡ് ചടങ്ങിൽ സംബന്ധിച്ചു.