കുറെയധികം ബന്ധങ്ങളുടെ നടുവിലാണ് നമ്മുടെയൊക്കെ ജീവിതം.., നല്ല ബന്ധങ്ങള്‍ നമുക്ക് കരുത്താണ്... ശത്രുതയില്ലാത്ത മനസ്സിന് കൂട്ടുകാര്‍ വര്‍ധിക്കും...!!!
നമ്മോട് ബന്ധമുള്ള ഓരോ വ്യക്തിയും ഗുണങ്ങളും പോരായ്‌മകളുമുള്ളവരാണ്.. ആ പോരായ്‌മകളോടെയാണ് നാമവരെ ജീവിതത്തിലേക്ക് സ്വീകരിക്കുന്നത്.., പോരായ്‌മകള്‍ വേണ്ടുവോളമുള്ള നമ്മെ മറ്റുള്ളവരും സ്വീകരിക്കുന്നു...
പ്രിയപ്പെട്ടവരുടെ ചില കുറവുകൾ കണ്ടില്ലെന്ന് നടിക്കുക.., അത് ജീവിതത്തിൽ സന്തോഷമേ നൽകൂ...!!!
റോസാച്ചെടിയിലെ മുള്ളുകളെ നോക്കി മുഖം ചുളിക്കുന്നതിനേക്കാൾ, അതിന്നു മുകളിലെ പൂവിനെ കണ്ട് മുഖം തുടിക്കാനാകട്ടെ നമ്മുടെ ശ്രമം...!!!
Adv Shameer Kunnamangalam
Giving Group Kerala
GGK