Peruvayal News

Peruvayal News

പെരുവയൽ പ്രാഥമികാരോഗ്യ കേന്ദത്തിലേക്ക് ജഗത് ഫാർമ ബാംഗ്ലൂർ ഉൽപ്പന്നമായ "മൾമിന" സിറപ്പുകൾ സംഭാവന നൽകി


പി എച്ച് സി യിലേക്ക് മരുന്ന് സംഭാവന നൽകി


കുറ്റിക്കാട്ടൂർ : പെരുവയൽ പ്രാഥമികാരോഗ്യ കേന്ദത്തിലേക്ക് ജഗത് ഫാർമ ബാംഗ്ലൂർ തങ്ങളുടെ ഉൽപ്പന്നമായ "മൾമിന" സിറപ്പുകൾ സംഭാവന നൽകി.രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി അടക്കമുള്ളവയുടെ മിശ്രിതമാണ്  ഫ്രൂട്ടി രൂപത്തിലുള്ള ഈ എനർജി ഡ്രിങ്ക്.  കമ്പനി ടെറിട്ടറി ബിസിനസ് മാനേജർ ശ്രീ മണിസുന്ദറിൽ നിന്നും മുഹമ്മദ്‌ ബഷീർ MK ഏറ്റുവാങ്ങി. സിറാജ് കൈരളി, റിയാസ് കുറ്റിക്കാട്ടൂർ, സുധീഷ്. P.K സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live