കൃഷി പരിപാലനത്തിൽ പെരിങ്ങൊളം ഹയർ സെക്കണ്ടറിയിലെ അധ്യാപകർ
വിദ്യാർത്ഥികൾക്കിടയിൽ കൃഷി അവബോധം വളർത്താനായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒരുക്കിയ നൂതന കൃഷി പദ്ധതിയിൽ നട്ട തൈകളെ പരിപാലിക്കുന്ന പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകർ.നാഷണൽ ഗ്രീൻ കോർപ്‌സ് സ്കൂൾ യൂണിറ്റാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .