വെള്ളായിക്കോട് എ എം എല്‍ പി സ്കൂളിന് ചരിത്ര വിജയം
പെരുമണ്ണ: വെള്ളായിക്കോട് എ എം എല്‍ പി സ്കൂളിന് ചരിത്ര വിജയം. സ്കൂളില്‍ നിന്നുമുള്ള 4 വിദ്യാർത്ഥികളാണ്
2019-2020 എല്‍ എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയത്. ഉള്ളാട്ട് തരിപ്പയിൽ
കുദുവത്ത് യു.ടി
റഹ്മത്ത് എന്നിവരുടെ മകള്‍ ഷിഫ യു.ടി, ഇട്ട്യേലിക്കുന്നുമ്മൽ അഷ്റഫ് ഐ കെ നാദിറ എന്നിവരുടെ മകള്‍ ഫാത്തിമ മർവ ഐ കെ, കള്ളിയാട്ടുപറമ്പ് ഫിറോസ് കെ.പി സാബിറ എം എന്നിവരുടെ മകള്‍ അമീന ഷിറിൻ കെ.പി, കിഴക്കയിൽ ഷാജഹാൻ. കെ ജസീന എന്‍ പി എന്നിവരുടെ മകന്‍ മുഹമ്മദ് ഹാദി കെ എന്നിവരാണ് എല്‍ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയില്‍ ഉയർന്ന മാര്‍ക്കോടെ വിജയം കൈവരിച്ചത്.