Peruvayal News

Peruvayal News

രാജീവ്ജീ കൾച്ചറൽ സെൻ്റർ നിർമ്മിച്ച് നൽകുന്ന വീടിൻ്റെ തറക്കല്ലിടൽ ചടങ്ങ് എം കെ രാഘവൻ എം പി നിർവഹിച്ചു



രാജീവ്ജീ കൾച്ചറൽ സെൻ്റർ നിർമ്മിച്ച് നൽകുന്ന വീടിൻ്റെ തറക്കല്ലിടൽ ചടങ്ങ് എം കെ രാഘവൻ എം പി നിർവഹിച്ചു
പെരുമണ്ണ : പെരുമണ്ണ രാജീവ്ജി കൾച്ചറൽ സെൻ്റർ പെരുമണ്ണ മാവൂർ പറമ്പിൽ ശ്രീധരനും കുടുംബത്തിനും വേണ്ടി നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിൽ ചടങ്ങ് എം കെ രാഘവൻ എം പി നിർവഹിച്ചു. ചടങ്ങിൽ രാജീവ്ജി കൾച്ചറൽ സെൻറർ ചെയർമാൻ ഹരിദാസ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി.മുൻ നിർവ്വാഹക സമിതി അംഗം പി.മൊയതീൻ മാസ്റ്റർ, പെരുമണ്ണ ഗ്രാമ പഞ്ചായത്തംഗം മുതുമന നിളനി ടീച്ചർ, കൾച്ചറൽ സെൻ്റർ ജനറൽ കൺവീണർ യു ടി ഫൈസൽ, കൾച്ചറൽ സെൻ്റർ ട്രഷറർ പുരുഷു മൂപ്പുകണ്ടം തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live