കെ റെയിൽനെതിരെ കോഴിക്കോട് യു ഡി എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നിൽപ്പു സമരം ഡി സി സി പ്രസിഡന്റ് യു. രാജീവൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.
മുസ്ലീം ലീഗ് നേതാവ് മുഹമ്മദ് അലി അധ്യക്ഷത വഹിച്ച സമരത്തിൽ കേരളാ കോൺഗ്രസ്(എം)ജില്ലാ സെക്രട്ടറിമാരായ സലീം കൊട്ടൂളി, ടി. മനോജ് കുമാർ, യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി പി വി.മുജീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു