Peruvayal News

Peruvayal News

കേന്ദ്ര സർക്കാരിൻറെ കർഷകദ്രോഹ ബില്ലിനെതിരെ കുറ്റിക്കാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മയും ഒപ്പ് ശേഖരണവും കുറ്റിക്കാട്ടുരിലും വെള്ളിപറമ്പിലും സംഘടിപ്പിച്ചു


കേന്ദ്ര സർക്കാരിൻറെ കർഷകദ്രോഹ ബില്ലിനെതിരെ കുറ്റിക്കാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധ കൂട്ടായ്മയും ഒപ്പ് ശേഖരണവും കുറ്റിക്കാട്ടുരിലും വെള്ളിപറമ്പിലും സംഘടിപ്പിച്ചു  


കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു  മണ്ഡലം പ്രസിഡണ്ട് അനീഷ് പാലാട്ട് അധ്യക്ഷത വഹിച്ചു 
ബ്ലോക്ക് കോൺഗ്രസ്  പ്രസിഡണ്ട് എ.ഷിയാലി മുഖ്യപ്രഭാഷണം നടത്തി പഞ്ചായത്ത് പ്രസിഡണ്ട് വൈ വി  ശാന്ത .പ്രഹ്ളാദ കുറുപ്പ് മോഹനൻ മധുരപറമ്പ് പ്രസീദ് കുമാർ . മഹി ജകുമാരി  സുരേന്ദ്രൻ കുറ്റിക്കാട്ടൂർ സുധാകരൻ കൊളക്കാടത്ത്  എടവലക്കണ്ടി മോഹൻദാസ് രവീന്ദ്രൻ പി എം അനീഷ് കുമാർ കെ പി ശ്രീധരൻ പാലാട്ട് കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രദീപ് കുമാർ അരീക്കൽ മനോജ് എം.പി. വിനേശൻ . കെ വിനോദ് കുമാർ , ആനന്ദൻ ഉണ്ണികൃഷ്ണ് ൻ ബൈജു വാസു പറക്കോട്ട് തുടങ്ങിയവർ നേതൃത്വം നൽകി
Don't Miss
© all rights reserved and made with by pkv24live