കുടിവെള്ള പദ്ധതി മോട്ടോർ ഉദ്ഘാടനം ചെയ്തു
വെള്ളിപറമ്പ്: തവിട്യേരിപ്പാറ ശുദ്ധജല വിതരണ പദ്ധതി (താഴടക്കണ്ടി മേഖല)ക്ക് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ലഭിച്ച പുതിയ 15hp മോട്ടോർ ബ്ലോക്ക് പ്രസിഡന്റ് P.സുനിത ഉദ്ഘാടനം ചെയ്തു..
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ T.K റംല അധ്യക്ഷത വഹിച്ചു..
പെരുവയൽ പഞ്ചായത്ത് വാർഡ് മെമ്പർ C.P സൈറാബി,P.N കോയമോൻ എന്നിവർ ആശംസകൾ നേർന്നു...
കുടിവെള്ള പദ്ധതി പ്രസിഡന്റ് നാസർ മാഷ് ആയഞ്ചേരി സ്വാഗതവും സെക്രെട്ടറി M.K സെൽവരാജ് നന്ദിയും പറഞ്ഞു..