Peruvayal News

Peruvayal News

പിണറായി സർക്കാർ രാജിവക്കണമെന്ന് ആവശ്യപെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി


പിണറായി സർക്കാർ രാജിവക്കണമെന്ന് ആവശ്യപെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി
പന്തീരങ്കാവ്:
കള്ളകടത്തുകാരുടെയും മയക്കുമരുന്നുകാരുടെയും പ്രതിപുരുഷനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ച് അന്വേഷണം നേരിടണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപെട്ടു പ്രതിഷേധ സദസ് കെ.സുജിത്ത് ഉദ്ഘാടനം ചെയ്തു. പി. വിശാഖ് അദ്ധ്യക്ഷത വഹിച്ചു ' രാഗേഷ് ഒളവണ്ണ, വി.ടി റാഷിദ്, കെ. വിപിൻ' സി. ആദർശ്,കെ ടി സുബീഷ്, പി.സന്ദീപ്  കെ.പി പ്രബിൻദാസ്, 
സി വി .ശ്രീജിത്ത് , പി. അഖിൽ തുടങ്ങിയവർ പങ്കെടുത്തു
Don't Miss
© all rights reserved and made with by pkv24live