Peruvayal News

Peruvayal News

കുറ്റിക്കാട്ടൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യപ്രവർത്തകർക്ക് ഭക്ഷണം നൽകി


കുറ്റിക്കാട്ടൂർ മണ്ഡലം കോൺഗ്രസ്സ്  കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ആരോഗ്യപ്രവർത്തകർക്ക് ഭക്ഷണം നൽകി
 

പുവ്വാട്ടു പറമ്പ: പെരുവയൽ  സ്കൂളിൽ വെച്ച്  25.10.20നു നടന്ന കോവിഡ്  രോഗ നിർണ്ണയ ക്യാമ്പിൽ പങ്കെടുത്ത ആരോഗ്യപ്രവർത്തകർക്ക് കുറ്റിക്കാട്ടൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ  ഭക്ഷണം വിതരണം ചെയ്തു.  ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കുറ്റിക്കാട്ടൂർ മണ്ഡലം  ജനറൽ സെക്രട്ടറി അനീഷ് പാലാട്ട് ഭക്ഷണ വിതരണത്തിനു നേത്രത്വം നൽകി.
Don't Miss
© all rights reserved and made with by pkv24live