Peruvayal News

Peruvayal News

കേന്ദ്ര സർക്കാറിൻ്റെ കർഷക ദ്രോഹ ബില്ലിനെതിരെ പെരുവയൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മൂന്ന് കേന്ദ്രങ്ങളിലായി പ്രതിഷേധ കൂട്ടായ്മയും ഒപ്പ് ശേഖരണവും നടത്തി.


കേന്ദ്ര സർക്കാറിൻ്റെ കർഷക ദ്രോഹ ബില്ലിനെതിരെ പെരുവയൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മൂന്ന് കേന്ദ്രങ്ങളിലായി പ്രതിഷേധ കൂട്ടായ്മയും ഒപ്പ് ശേഖരണവും നടത്തി.


പെരുവയൽ അങ്ങാടിയിൽ നടന്ന ചടങ്ങ് പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് എ.ഷിയാലി ഉൽഘാടനം ചെയ്തു.എൻ.അബുബക്കർ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി സി സി ജനറൽ സെക്രട്ടറി സി.മാധവദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രവികുമാർ പനോളി, ടി.പി.നസീബറായ്, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ഇ.രാമചന്ദ്രൻ,സലീം കരിമ്പാല, ബിനു എഡ്വേർഡ്,വിനോദ് എളവന, എം.പി.രമേശൻ തുടങ്ങിയവർ പങ്കെടുത്തു.

Don't Miss
© all rights reserved and made with by pkv24live