Peruvayal News

Peruvayal News

പെരുവയൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പിണറായി സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പെരുവയൽ അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി


പെരുവയൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി 
പിണറായി സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പെരുവയൽ അങ്ങാടിയിൽ നടന്ന പ്രതിഷേധ പ്രകടനം മണ്ഡലം പ്രസിണ്ടന്റ്‌ എൻ. അബുബക്കർ ബ്ലോക്ക് മെമ്പർ രവിപനോളി ട്രഷറർ ബിനു എഡ്വേർഡ് സെക്രട്ടറി വിനോദ് ഇളവന വാർഡ് പ്രസി രമേശൻ തുടങ്ങിയവർനേതൃത്വം കൊടുത്തു

Don't Miss
© all rights reserved and made with by pkv24live